പാട്ടുപറമ്പ് ഭഗവതിക്കാവിൽ പ്രത്യക്ഷഗണപതിഹോമവും ആനയൂട്ടും
തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവിൽ പ്രത്യക്ഷഗണപതിഹോമവും ആനയൂട്ടും 2022ആഗസ്ത് 7 ഞായറാഴ്ച. ആനയൂട്ടിൽ ആനകേരളത്തിലെ പ്രശസ്തരായ സഹ്യാവരണ ശ്രേഷ്ഠൻ മച്ചാട് ഗോപാലൻ, പാലക്കാടിന്റെ ഗുണ്ടുമണി എന്നറിയപ്പെടുന്ന കുറുവട്ടൂർ ഗണേശൻ,ആനകേരളത്തിന്റെ സുന്ദരൻ വലിയപുരക്കൽ സൂര്യൻ എന്നിവർ പങ്കെടുക്കുന്നു. എല്ലാ ഭക്തജനങ്ങളെയും ഗണേശ പ്രീതിനേടുവാൻ സവിനയം ക്ഷണിക്കുന്നു. (ക്ഷേത്ര സമിതി അറിയിച്ചു )
