Fincat

അധ്യാപക ഒഴിവ്


ചെറിയമുണ്ടം: ചെറിയമുണ്ടം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ് (1), കണക്ക് (1), സുവോളജി (1), ബോട്ടണി (1), പൊളിറ്റിക്കൽ സയൻസ് (2), ഇക്കണോമിക്സ് (1) എന്നീ വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും മലയാളം (1), കെമിസ്ട്രി (1), ഫിസിക്സ്‌ (1) എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെയും ഒഴിവുണ്ട്.
അഭിമുഖം :16/06/2022 വ്യാഴാഴ്ച രാവിലെ 10-ന്
ഇംഗ്ലീഷ്, കണക്ക്,പൊളിറ്റിക്കൽ സയൻസ്, മലയാളം, ഇക്കണോമിക്സ്
ഉച്ചക്ക് 2 മണിക്ക്
സുവോളജി, ബോട്ടണി, ഫിസിക്സ്‌, കെമിസ്ട്രി.
യോഗ്യരായിട്ടുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തുക.