Fincat

ജി ബി എ ച്ച് എസ് എസ് തിരൂർ തുല്യതാ പഠന കേന്ദ്രത്തിൽ വായനാ ദിനചാരണം നടത്തി.

ജി ബി എ ച്ച് എസ് എസ് തിരുരിലെ മലയാളം അധ്യാപിക ശ്രീമതി മിനി ടീച്ചർ അദ്യക്ഷതവഹിച്ചു. പ്രശസ്ത എഴുത്തുകാരനും നടകനടനും ആയ ഹബീബ് പൊന്നാനി പി. എൻ. പണിക്കർ അനുസ്മരണവും വായനാ ദിന സന്ദേശവും നൽകി.

1 st paragraph

NCEC പ്രേരക് സതീരത്‌നം സ്വാഗതംപറയുകയും പഞ്ചായത്ത്‌ മെമ്പർ ശ്രീമതി രഹിയാന ത് നന്ദിരേഖ പെടുത്തുകയും ചെയ്തു. ക്ലാസ്സ്‌ ലീഡർ മാരായ റഫീഖ് പി. ഐ. ദിലീപ് കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു