Main Banner

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി കടത്തിയ സ്വർണ്ണം പിടികൂടി

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണ്ണം കൊടുങ്ങല്ലൂരില്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി. മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവരാണ് പിടിയിലായത്. സ്വര്‍ണ്ണം മലപ്പുറത്തേക്ക് കാറില്‍ കൊണ്ടു പോകു പോകുന്നതിനിടയിലാണ് പിടികൂടിയത്.

1 st paragraph