കെ.എസ്.ടി.യു. മെമ്പർഷിപ്പ് കാമ്പയിൻ
പൊന്നാനി: എസ്.എസ്.എൽ സി വിജയിച്ച എല്ലാ വിദ്യാർഥികൾക്കും മതിയായ ഉപരിപഠനസൗകര്യം ഉറപ്പ് വരുത്തണമെന്ന് ‘കെ’ എസ്. ടി. യു. സർക്കാറിനോടാവശ്യപ്പെട്ടു

ഹയർ സെക്കണ്ടറി കോഴ്സുകളും മറ്റ് കോഴ്സുകളും ലഭ്യമാക്കി യുംസീറ്റ് വർദ്ധിപ്പിച്ചും വിദ്യാർത്ഥികളോട് നീതി പുലർത്തണം മുൻ വർഷങ്ങളിൽ ധാരാളം വിദ്യാർത്ഥികൾ സീറ്റ് ലഭ്യമല്ലാത്തത് മൂലം പOനം നിറുത്തിയ സാഹചര്യമുണ്ടാകരുതെന്നന്നും യോഗം ആവശ്യപ്പെട്ടു

സബ് ജില്ലാതല മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാ സെക്രട്ടറി ‘ ടി ‘വി’ ജലീൽ നിർവഹിച്ചു. ടി സി.സുബൈർ അധ്യക്ഷത വഹിച്ചു.ഇ ‘പി’ എ.ലത്തീഫ് ‘കമാലുദ്ദീൻ’ ഖമറുദ്ദീൻ സി പി ‘ഖാലിദ് ‘ഉമ്മർ.ഹമീദ്’ മുഫീദ ‘റാബിയ’ഷം ന ‘സൽമ’ ജലീല’ ഷമീല’ ഉമ്മുസൽമ’ ഹഫ്സത്ത്’ റസിയ ‘ഷാഹിദ തുടങ്ങിയവർ പ്രസംഗിച്ചു. എടപ്പാൾ സബ് ജില്ലയിൽ മെമ്പർഷിപ്പ് കാമ്പയിൻ’ജില്ലാ വൈസ് പ്രസിഡണ്ട് ‘ഇ’ പി.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.ടി വി ‘ജലീൽ’ ഖാസിം, അബൂബക്കർ ‘സുധീർ ‘ജലിൽ പൂക്കര ത്തറ ‘സാദിഖലി ‘മുഹമ്മദ് ‘ അബ്ദുള്ള ‘നസീറ ‘മുനീറ ‘ തുടങ്ങിയവർ സംബന്ധിച്ചു