യോഗ ദിനാചരണം നടത്തി
പെരുവള്ളൂർ: അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി സേവാഭാരതി പെരുവള്ളൂർ യോഗാ പരിശീലനവും ലഹരിവിമക്ത ക്ലാസും സംഘിപ്പിച്ചു.
ശ്രീ മജീദ് യോഗ ക്ലാസിനും, ശ്രീ ബിജു പി പ്രിവന്റീവ് ഓഫീസർ എക്സൈസ് വകുപ്പ് ലഹരി വിമുക്ത ക്ലാസിനും നേതൃത്വം നൽകി.