യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്


മലപ്പുറം; സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ പഠന കേന്ദ്രമായ കൊളത്തൂര്‍ കൈവല്യ യോഗ അക്കാദമിയില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

എസ് എസ് എല്‍ സി യാണ് വിദ്യാഭ്യാസ യോഗ്യത.ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ക്ലാസ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012939253 എന്ന നമ്പറില്‍ ബന്ധപ്പെടണം