പാട്ടുപറമ്പ് ഭഗവതിക്കാവിൽ നാഗദൈവങ്ങളുടെ പുന:പ്രതിഷ്ഠ
തിരൂർ: പാട്ടുപറമ്പ് ഭഗവതിക്കാവിൽ പുനർ നിർമ്മാണം ചെയ്ത നാഗതറയിൽ നാഗദൈവങ്ങളുടെ പുന:പ്രതിഷ്ഠ ഞായറാഴ്ച രാവിലെ തന്ത്രി അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്നു.

എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്ര സമിതി അറിയിക്കുന്നു.