Fincat

മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

മലപ്പുറം: ഇടതുപക്ഷ സര്‍ക്കാറിന്റെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരെ മുസ്ലീം ലീഗ് വടക്കേമണ്ണയില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് ലീഗ് സെക്രട്ടറി എം പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷ സര്‍ക്കാറിന്റെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരെ മുസ്ലീം ലീഗ് വടക്കേമണ്ണയില്‍  നടത്തിയ പ്രതിഷേധ പ്രകടനം
1 st paragraph

വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് , വാര്‍ഡ് ലീഗ് ഭാരവാഹികളായ പി പി ഹംസ, അലവിക്കുട്ടി ഹാജി, എം ടി ഉമ്മര്‍ മാസ്റ്റര്‍, സിദ്ധീഖ് കെ പി, പി പി മുജീബ്, എം പി റഹീം, സിനാന്‍ കെ പി, അര്‍ഷദ് മച്ചിങ്ങല്‍, എന്നിവര്‍ പ്രസംഗിച്ചു