Bridal

മലയത്ത് വീട്ടില്‍ കോഴിക്കോട്ട് നാരായണിക്കുട്ടി അമ്മ നിര്യാതയായി

കാടാമ്പുഴ: മലയത്ത് വീട്ടില്‍ കോഴിക്കോട്ട് നാരായണിക്കുട്ടി അമ്മ (83) നിര്യാതയായി. ഭര്‍ത്താവ് പരേതനായ മലയത്ത് ഉണ്ണി കൃഷ്ണന്‍ നായര്‍.

1 st paragraph

മക്കള്‍ ശ്രീദേവി (കാടാമ്പുഴ എല്‍ പി സ്‌കൂള്‍),സരസ്വതി, വിജയലക്ഷി,ജാനകി ( മാറാക്കര വി വി എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍),ഉണ്ണികൃഷ്ണന്‍ (ഫാത്തിമ്മ പെട്രോളിയം പുത്തനത്താണി),ഇന്ദിര (ഗ്രേസ്‌വാലി സ്‌കൂള്‍ മരവട്ടം). മരുമക്കള്‍; മോഹനകൃഷ്ണന്‍ (ഇന്‍ട്രാക്ട് കാടാമ്പുഴ),ദാമോദരന്‍, സേതുമാധവന്‍ (റിട്ട; അധ്യാപകന്‍ ജി ബി എച്ച് എസ് എസ് മലപ്പുറം) ,രേഷ്മ (കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍).

2nd paragraph