Fincat

ദേഹാസ്വാസ്ഥ്യം; വിക്രത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

1 st paragraph


ചെന്നൈ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തെന്നിന്ത്യൻ താരം വിക്രത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. നെഞ്ചു വേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

2nd paragraph

പൊന്നിയൻ സെൽവനാണ് വിക്രത്തിന്‍റേതായി ഉടൻ തീയെറ്ററിലെത്തുന്ന ചിത്രം. ധ്രുവനച്ചത്രം കോബ്ര തുടങ്ങിയ സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.