Fincat

ഓണം ബംബര്‍ ടിക്കറ്റ് വില കുറക്കണം


മലപ്പുറം; സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംബര്‍  ലോട്ടറി ടിക്കറ്റ് വില കുറക്കണമെന്ന് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ മലപ്പുറം ഏരിയാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.
500 രൂപയാണ്  ടിക്കറ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചത്.  ഇന്നത്തെ സാഹചര്യത്തില്‍ ഇത് സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.
സി ഷീജ അധ്യക്ഷത വഹിച്ചു.പി ശശിധര്‍ സംസാരിച്ചു.സി ടി ചന്ദ്രന്‍ സ്വാഗതവും പി താമി നന്ദിയും പറഞ്ഞു