മണ്‍സൂണ്‍ ബംപര്‍ എറണാകുളത്ത് വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ – MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഇത് എറണാകുളത്ത് വിറ്റ ടിക്കറ്റാണ്.
രണ്ടാം സമ്മനമായ അഞ്ചു ലക്ഷം രൂപക്ക് MG 456064 എന്ന നമ്പർ അര്‍ഹമായി. മൂന്നാം സമ്മാനം- MA 37 2281.
250 രൂപ വിലയുണ്ടായിരുന്ന മണ്‍സൂണ്‍ ബംപര്‍ 2445740 ടിക്കറ്റുകളാഴ് വിറ്റഴിഞ്ഞത്.