Main Banner

എസ്, ഡി, പി, ഐ നടത്തിയ സമരം ഫലം കണ്ടു.


തിരൂര്‍ മുന്‍സിപാലിറ്റിയിലെ നാലാം വാർഡിൽ മാസങ്ങളായി കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ എസ്, ഡി, പി, ഐ പൂക്കയില്‍ ബ്രാഞ്ച് പ്രവര്‍ത്തകര്‍ ഇടപെട്ടു ആ പ്രദേശത്തെ കത്താത്ത മുഴുവന്‍ ലൈറ്റുകളും വേണ്ട പെട്ട ഉദ്യോഗസ്ഥരെ കണ്ടു കത്തിക്കാനുള്ള ശ്രമം നടത്തിയതില്‍ എല്ലാ ലൈറ്റുകളും കത്തിക്കാന്‍ സാധിച്ചു . രാത്രി സമയങ്ങളില്‍ പ്രത്യേകിച്ചും കാൽനട യാത്രക്കാര്‍ക്കുഉള്ള പ്രയാസങ്ങള്‍ മാറ്റാൻ കഴിഞ്ഞതില്‍ നാട്ടുകാർ സന്തോഷം പങ്കു വെച്ചു. . വരും ദിവസങ്ങളില്‍ ഇത് പോലെ കത്താത്ത എല്ലാ ലൈറ്റുകളും വേണ്ടപ്പെട്ടവരെ കണ്ടു കത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഇതിന് വേണ്ടി നേതൃത്വം കൊടുത്ത എസ്, ഡി, പി, ഐ. pookkayil ബ്രാഞ്ച് പ്രസിഡന്റ് സി. പി. റഫീക്ക് ജനങ്ങൾക്ക് വാക്ത്താനം നല്‍കി. സെക്രട്ടറി Asker കല്ലേരി, അഫ്‌സല്‍, ബാവ. ടി. കെ, ഷാഫി എന്നിവർ പങ്കെടുത്തു.