ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു
ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു
തിരൂര്‍: മഹാത്മാഗാന്ധി സര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ ബി. എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആന്‍ഡ് കമ്യുണിക്കേഷന്‍ സ്റ്റഡീസില്‍ ഒന്നാം റാങ്ക് നേടിയ റമീസ ലത്തീഫ്ന് എസ്, ഡി, പി, ഐ പൂക്കയില്‍ ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.
പൂക്കയില്‍ ബ്രാഞ്ച് പ്രസിഡന്റ സി. പി. റഫീക്ക് മെമന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി അസ്ക്കര്‍ കല്ലേരി, അഫ്‌സല്‍. ടി. കെ, ഷാഫി സബ്ക്ക, നജീബ് എന്നിവർ സന്നിഹിതരായി.
നടുവിലങ്ങാടി സ്വദേശി വി. കെ അബ്ദുള്‍ ലത്തീഫ് ന്റെയും (റിട്ട: അസി. എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ. എസ്. ഇ. ബി) സജല മുഹമ്മദ്ന്റെയും മകളാണ് റമീസ.