Main Banner

പാലത്തിൽ ബാഗും ചെരിപ്പും കണ്ടെത്തി; പെൺകുട്ടി പുഴയിൽ ചാടിയെന്ന് സംശയം

പാലക്കാട്: പട്ടാമ്പി പാലത്തിൽ നിന്നും ഒരു പെൺകുട്ടി പുഴയിലേക്ക് ചാടിയതായി സംശയം ഉയർന്നതിനെ തുടർന്ന് തിരച്ചിൽ നടത്തി. പട്ടാമ്പി പാലത്തിൽ നിന്ന് ബാഗും ചെരുപ്പും കണ്ടെത്തിയതാണ് സംശയത്തിന് ഇടവരുത്തിയത്. സ്ഥലത്ത് ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തി. പൊലീസ് ബാഗ് തുറന്ന് പരിശോധിച്ചു.

1 st paragraph

ബാഗിൽ നിന്ന് മൊബൈൽ ഫോൺ കിട്ടിയിട്ടുണ്ട്. ബാഗിനോട് അടുത്ത് ചുരിദാർ ഷോളും മാസ്‌കും കണ്ടെത്തിയിട്ടുണ്ട്.

2nd paragraph