എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു,

താനൂർ : എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ് ഡി പി ഐ ഓണക്കാട് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു,

ബ്രാഞ്ച് പ്രസിഡന്റ് സിദ്ദീഖ്, സെക്രട്ടറി മുകേഷ്, പഞ്ചായത്ത് ഭാരവാഹികളായ ശിഹാബ്, നവാസ്, ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി മിറാസ് ഓണക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് വിജയികളുടെ വീട്ടിലെത്തി മെമെന്റോ നൽകി ആദരിച്ചത്.
