Fincat

തീരദേശ അവഗണനക്കെതിരെ എസ് ഡി പി ഐ പൊന്നാനി എം എൽ എ ഓഫീസ് മാർച്ച്


പൊന്നാനി: തീരദേശ അവഗണനക്കെതിരെ എസ് ഡി പി ഐ വെള്ളിയാഴ്ച പൊന്നാനി
എം എൽ എ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും
തീരദേശ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണം നാളിതുവരെയും ഇടതും വലതും ജനങ്ങളെ കബളിപ്പിക്കുകയാണ് കടലാക്രമണം സംഭവിക്കുമ്പോൾ പ്രദേശം സന്ദർശിക്കുന്ന ജന പ്രതിനിധികൾ ദുരിത ബാധിതർക്ക് നൽകുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നില്ല
ഫിഷർമേൻ കോളനി താമസയോഗ്യമാക്കണം പുനർഗേഹം പദ്ധതിയുടെ ഭാഗമായ ഫ്ലേറ്റ് നിർമ്മാണത്തിലെ അപാകത മൂലം ഗുണഭോക്താക്കൾ പ്രയാസപ്പെടുന്നു തീരദേശത്ത് ശാസ്ത്രീയ ഡ്രൈനേജ് സംവിധാനം ആവശ്യമാണ് തീരവാസികൾക്ക് ശുദ്ധമായ കുടിവെള്ള പദ്ധതി നടപ്പിലാക്കണം
മാർച്ച് രാവിലെ പത്തിന് പൊന്നാനി ബസ്റ്റാന്റ് പരിസരത്ത് നിന്നാരംഭിക്കും ജില്ല പ്രസിഡന്റ് ഡോക്ടർ സി എച്ച് അശ്റഫ് ഉദ്ഘാടനം ചെയ്യും

1 st paragraph

മണ്ഡലം പ്രസിഡന്റ് അൻവർ പഴഞ്ഞി വൈസ് പ്രസിഡന്റ് ഫത്താഹ് പൊന്നാനി പ്രസംഗിക്കും
പത്രസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി ഹാരിസ് പള്ളിപ്പടി വൈസ് പ്രസിഡന്റ് ഫത്താഹ് പൊന്നാനി ട്രഷറർ ഫസലു പുറങ്ങ് പൊന്നാനി വെസ്റ്റ് മുനിസിപ്പൽ പ്രസിഡന്റ് ഫാറൂഖ് തെക്കേ കടവ് പങ്കെടുത്തു

2nd paragraph