Main Banner

നിറമരുതൂരിൽ നാട്ടൊരുമ സംഘടിപ്പിച്ചു.

തിരൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17 കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂർ ഡിവിഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിറമരുതൂർ ഏരിയ സംഘടിപ്പിച്ച കൂട്ടയോട്ടം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുർ ഡിവിഷൻ പ്രസിഡണ്ട് .എച്ച്. ബഷീർ ഫ്ലേഗ് ഓഫ് ചെയ്തു തുടക്കം കുറിച്ചു.

1 st paragraph

കൂട്ടയോട്ടം മൂച്ചിക്കൽ അങ്ങാടിയിൽ നിന്നു തുടങ്ങി നാട്ടൊരുമയുടെ ഭാഗമായി ഏകദിന ഫുഡ്ബോൾ മത്സരം നടത്തുന്ന പത്തംമ്പാട് സോക്കർ സിറ്റി ഗ്രൗണ്ടിൽ സമാപിച്ചു. കൂട്ടയോട്ട സമാപനത്തിൽ കോഴിക്കോട് നടത്തുന്ന ജന മഹാ സമ്മേളനത്തിന്റെ പ്രസക്തിയേകുറിച്ചും രാജ്യം നേരിടുന്ന വിപത്തിനെ സംബന്ധിച്ചും സമാപന ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിച്ച സി.എച്ച് ബഷീർ വിശദീകരിച്ചു.

2nd paragraph

എല്ലാ ജനാതിപത്ത്യ മതേതര വിശ്വാസികളേയും സെപ്റ്റംബർ 17 ന്കോഴിക്കോട് നടക്കുന്ന ജനമഹാസമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ചടങ്ങിൽ അബ്ദുൽ റഹിമാൻ കല്ലിങ്ങൽ, അബ്ദുള്ള കുട്ടി, ആബിദ്, അബ്ദുസലാം, അൻവർ , ശിഹാബ്, റിയാസ് എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന ഏകദിന ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത കളിക്കാരുമായി പരിചയപ്പെട്ട സി എച്ച് ബഷീറിനെ അനുഗമിച്ച് കൊണ്ട് അബ്ദുള്ള കുട്ടി, അബ്ദുൽ റഹിമാൻ , ഫിറോസ്, നജീബ് തിരൂർ എന്നിവരും പങ്കെടുത്തു.