വാണിയന്നൂരിൽ മുസ്‌ലിം ജമാഅത്ത് പ്രതിഷേധ ജ്വാല നടത്തി

തിരൂർ: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം  ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീരാം വെങ്കിട്ട രാമനെ ആലപ്പുഴ കളക്ടറാക്കിയതിൽ പ്രതിഷേധിച്ച് ബഷീറിന്റെ ജന്മനാടായ തിരൂർ വാണിയന്നൂരിൽ മുസ്‌ലിം ജമാഅത്ത്  എസ് വൈ എസ് -എസ് എസ് എഫ് യൂണിറ്റ് പ്രവർത്തകർ പ്രതിഷേധ ജ്വാല നടത്തി.