ഗണപതി ഹോമവും ആനയൂട്ടും മാറ്റി വെച്ചു

തിരൂർ: പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ 2022 ആഗസ്റ്റ് 7ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ഹരി നമ്പൂതിരിയുടെ നിര്യാണത്തെ തുടർന്ന് ആഗസ്റ്റ് 21 ഞായറാഴ്ചയിലേക്ക് മാറ്റി വെച്ചതായി എല്ലാവരേയും അറിയിക്കുന്നു. .