കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 51.11 ലക്ഷം രൂപ വിലവരുന്ന 983 ഗ്രാം സ്വർണമാണ് കോഴിക്കോട്

കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടിയത്.ദുബായിൽ നിന്ന് എത്തിയ കൊടുവള്ളി സ്വദേശിയിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.സ്വർണം സംയുകത രൂപത്തിലാക്കി നാല് ക്യാപ്സ്യുളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
