Fincat

വില്പനക്കായി കൊണ്ടുവന്ന 200 പാക്കറ്റ് കഞ്ചാവുമായി 2 പേർ പിടിയിൽ.

അരീക്കോട്: വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്താൻ കൊണ്ടുവന്ന 200 ഓളം പാക്കറ്റ് കഞ്ചാവുമായി രണ്ടു പേരെ കാവനൂരിൽ നിന്നും അരീക്കോട് ബസ്റ്റാൻ്റ് പരിസരത്തു നിന്നും ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും അരീക്കോട് പോലീസും ചേർന്ന് പിടികൂടി.

1 st paragraph

ഇവരിൽ നിന്നും കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഒരു ഓട്ടോറിക്ഷയും ബൈക്കും പിടികൂടി. അരീക്കോട് സ്വദേശികളായ പുതലവൻ വീട്ടിൽ അബ്ദുൽ മുനീർ കളത്തും പടി പുൽപ്പറ്റ. പെരുമുണ്ടയിൽ വീട്ടിൽ സുരേഷ് കുമാർ വിളക്കു പറമ്പ് വള്ളിക്കാപറ്റ എന്നിവരെയാണ് പിടികൂടിയത്.

2nd paragraph