പുതിയ കടപ്പുറം സ്വദേശിയെ കാണ്മാനില്ല
താനൂർ : താനൂർ പുതിയകടപ്പുറം പരേതനായ കാമ്പ്രത്ത്
മൊയ്തീൻ ബാവയുടെ മകൻ
അസ്‌ലം(27)നെ കാണ്മാനില്ല,

കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും പോയതാണ്, ബന്ധുക്കൾ താനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി, കണ്ടത്തുന്നവർ താനൂർ പോലീസ് സ്റ്റേഷനിലോ 04942440221താഴെ കാണുന്ന നമ്പറിലോ ബന്ധപെടുക .
8129138630
8606152848