Fincat

ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു

താനൂർ : താനൂർ കാട്ടിലങ്ങാടി ലയൻസ് ആട്സ് &സ്പോട്സ് ക്‌ളബ്ബിന് കീഴിൽ രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വതന്ത്രദിനത്തിന്റെ ഭാഗമായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു, കുട്ടികളിൽ ദേശിയതയും സ്വാതന്ത്രചിന്തയും രാജ്യസ്നേഹവും വളർത്തി കൊണ്ടുവരുവാനും,കുട്ടികൾക്ക് സ്വാതന്ത്രസമര ചരിത്രം പകർന്ന് നൽകുന്നതിനും വേണ്ടിയാണു പ്രോഗ്രാം സംഘടിപ്പിച്ചത്, എൻ എൻ ഷംസുദീൻ ക്വിസ് പോഗ്രാം നിയന്ത്രിച്ചു,


അഫ്സൽ നൂർ ഒലിയിൽ, എൻ പി ഗഫൂർ , ടി കെ ഷാജു, ഹമീദ് താലിപാട്ട്, പി ശിഹാബ്,ഇർഷാദ് പാലേരി,കെ നൗഷാദ് , കെ ശാഹുൽ, ജംഷീർ, ഫൈസൽ, എന്നിവർ ചടങ്ങ് നിയന്ത്രിക്കുകയും, വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു.

2nd paragraph