ഗണപതി ഹോമവും ആനയൂട്ടും നടന്നു.
തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ
പ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും നടന്നു.

പ്രകാശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു.
ആനയൂട്ടിൽ നിരവധി ഭക്തജനങ്ങളും നാട്ടുകാരും അമ്പലം ഭാരവാഹികളും പങ്കെടുത്തു.