കൂരിയാടി അലീമ നിര്യാതയായി
പരിയാപുരം: കാനൂര്‍ പരേതനായ കളത്തില്‍ മുഹമ്മദ് എന്നവരുടെ ഭാര്യ കൂരിയാടി അലീമ (96)..

മക്കള്‍ :സൈദലവി, ബഷീര്‍, റഷീദ്, നാസര്‍, സൗകത്ത് (ഷാര്‍ജ) ഫാത്തിമ, നഫീസ, സഫിയ, ഹാജറ
മരുമക്കള്‍ : അലി (ചേന്നര) മുഹമ്മദ് കുട്ടി (വെട്ടം) അസീസ് (നടുവിലങ്ങാടി) ഇദറീസ് (രണ്ടത്താണി) കുഞ്ഞുമോൾ (പുറത്തൂര്‍) സുലൈക (വെട്ടം) സഫിയ ( കാളാട്) സലീന (തിരൂര്‍) സുല്‍ഫത്ത് (ചമ്രവട്ടം)
സഹോദരി :സൈനബ (പട്ടര്‍നടക്കാവ്)
മയ്യത്ത് കബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് പരിയാപുരം ജുമുഅ മസ്ജിദ്.