Fincat

ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

വേങ്ങര: ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ഇന്ന് രാത്രിയോടെ ആണ് അപകടം

1 st paragraph

ഊരകം പൂളാപ്പീസ് സ്വദേശി സുരേഷിന്റെ മകൻ വിഷ്ണു (21) മരണപ്പെട്ടത് സുഹൃത്ത് നുഹ്മാൻ സൈജിൽ (19) തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

2nd paragraph

വിഷ്ണുവിന്റെ അച്ഛൻ സുര വേങ്ങര പിക്കപ്പ് സ്റ്റാൻഡ് ഡ്രൈവറായിരുന്നു രണ്ട് വർഷം മുമ്പാണ് ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചത്. ഏതാനും മാസം മുമ്പ് ഇവിടെ ടോറസ് ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചിരുന്നു.