ഓണം സ്പെഷ്യൽ ഡ്രൈവ്; താനൂരിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി
താനൂർ: ഒഴുർ ഓണക്കാട്ടിൽ നിന്നും 12 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. ഓട്ടോറിക്ഷയിൽ 24കുപ്പികളിലായി ശേഖരിച്ച് വെച്ച് വിൽപ്പന നടത്തുകയായിരുന്ന ഒഴൂർ സ്വദേശി മോഹൻദാസ് (46) എന്നയാളെയാണ്

താനൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജീവൻ ജോർജ് സബ് ഇൻസ്‌പെക്ടർ കൃഷ്ണ ലാൽ ആർഡ് , രാജു, Cpo മാരായ മോഹനൻ , സുജിത് ലിബിൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.