Fincat

ആലുക്കൽ മമ്മു എന്ന ബാവ ഹാജി നിര്യാതനായി

1 st paragraph

പന്താവൂർ കന്മനം ആലുക്കൽ മമ്മു എന്ന ബാവ ഹാജി(80) നിര്യാതനായി.
പരേതയായ കാലൊടി ആയിശുമ്മുവാണു ഭാര്യ.

2nd paragraph


അലവി എന്ന കുഞ്ഞിമോൻ (ദുബൈ),മുസ്തഫ കന്മനം,ഖദീജ,നഫീസ,പാത്തുമോൾ,മൈമൂന,റസീന എന്നിവർ മക്കളും കെ പി മാനു,കുഞ്ഞിമുഹമ്മദ്‌ പുന്നത്തല,ഹംസ പല്ലാർ,അബ്ദുൽ കരീം കഴുങ്ങിൽ, ഹംസ മാസ്റ്റർ ചെമ്മുക്കൻ,മുനീറ നെടുവൻചേരി,മൈമൂന നെയ്യത്തൂർ എന്നിവർ മരുമക്കളാണു.
മയ്യിത്ത്‌ നമസ്കാരം രാവിലെ 8 30 നു പറവന്നൂർ അത്താണിപ്പള്ളിയിൽ നടക്കും.