അബ്റാർ ചാരിറ്റി ട്രസറ്റിന്റെ പുതിയ ഓഫീസിന്റെ ഉൽഘാടനവും പ്രതിഭകളെ ആദരിക്കലും
പരപ്പനങ്ങാടി: ഉള്ളണം അബ്റാർ ചാരിറ്റി ട്രസറ്റിന്റെ പുതിയ ഓഫീസിന്റെ ഉൽഘാടനവും പ്രതിഭകളെ ആദരിക്കലും പുതിയ പദ്ധതിയുടെ പ്രക്യാപനവും കേരളത്തിന്റെ തുറമുഖ പുരാ വസ്തു പുരാരേഖ വകുപ്പ് മന്ത്രി ശ്രീ അഹമ്മത് ദേവർ കോവിൽ നിർവഹിച്ചു

ചടങ്ങിൽ ചെമ്പൻ അബ്ദുറഹിമാൻ കുട്ടി ഹാജി അദ്യക്ഷനായിരുന്നു പ്രസ്തുത പരിപാടിയിൽ vc ജൈസൽ സോഗതവും ഗോൾഡൻ ബാവ വിഷദ അവതരണവും നടത്തി ചാലേരി ഗിരീഷ് KP മെറീന ടീച്ചർ C N ഗഫൂർ ഹാജി pp ഹസ്സൻ ഹാജി K ഉദൈഫ് നന്ദിയും പറഞ്ഞു.
