അനുശോചന യോഗം നടന്നു.


തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ക്ഷേത്ര കമ്മിറ്റിയിൽ വർഷങ്ങളായി അംഗമായിരുന്ന പി.വി.പ്രേമദാസൻടെ നിര്യാണത്തിൽ ഇന്ന് ചേർന്ന ക്ഷേത്രസമിതി യോഗം അനുശോചിച്ചു.


ക്ഷേത്രസമിതി അംഗങ്ങളും, ജീവനക്കാരും അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.