വിപ്ലവം പൂക്കുമീ ചില്ലകൾ സഹൃദ സംഗമം സംഘടിപ്പിച്ചു.
തിരുർ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി യുമായി ബന്ധപ്പെട്ട് തിരുർ ഡിവിഷനിലെ മുൻ കാല നേതാക്കളുമായി സഹൃദ സംഗമം സംഘടിപ്പിച്ചു.

ഇരിങ്ങാവൂർ പനമ്പാലത് വെച്ച് നടന്ന സംഗമത്തിൽ ഡിവിഷൻ പ്രസിഡന്റ് അബ്ദു ഷുകൂർ സഅദി അധ്യക്ഷതയിൽ അബ്ദുറസാഖ് സഖാഫി കൂട്ടായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് ഷറഫുദ്ദീൻ സഖാഫി വിഷയാവതരണം നടത്തി. ഡിവിഷൻ ജനറൽ സെക്രട്ടറി ശുഹൈബ് സ്വാഗതവും, തക്യുദ്ധീൻ വാഹിദ് നന്ദിയും പറഞ്ഞു.