Fincat

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ നാല് പേരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു


1 st paragraph

മലപ്പുറം: മലപ്പുറത്തുള്ള പ്രായപൂർത്തിയാവാത്ത അന്യ സംസ്ഥാന പെൺകുട്ടിയെ 10/09/22 തിയ്യതി രാത്രി
11 മണിക്ക് ബലമായി കടത്തി ക്കൊണ്ടുപോയി പൂക്കോട്ടൂർ അറവങ്കര യിലുള്ള റൂമിൽ വെച്ചു കൂട്ട ബലാത്സംഗത്തിനിരയാക്കിയ

2nd paragraph

പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതോടി മജീദ്(52) പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54)
പൂക്കോട്ടൂർ ചോലമുക്ക് സ്വദേശി കറുത്തേടത്ത് അഷറഫ് കെ പി(42) പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ @മാധവൻ(35) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മലപ്പുറം dysp അബ്ദുൽ ബഷീർ,Asi വേലായുധൻ, ജസീർ kk,ദ്വിതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്