ഗൗതം ശങ്കറിനെ അനുമോദിച്ചു.

ഗൗതം ശങ്കറിനെ അനുമോദിച്ചു.

താനുർ: 2022 ലെ നീറ്റ് പരീക്ഷയിൽ ഉയർന മാർക്ക് വാങ്ങി വിജയിച്ച ഒഴൂരിലെ ഗൗതം ശങ്കറിനെ ഒഴൂർ ഫ്രണ്ട്സ് ക്ലബ് ഗ്രന്ഥാലയം അനുമോദിച്ചു. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി. വി അബ്ദുറഹിമാൻ ഉപഹാരം സമ്മാനിച്ചു.

അടിക്കുറിപ്പ്
നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ഒഴൂരിലെ ഗൗതം ശങ്കറിന് മന്ത്രി വി. അബ്ദുറഹിമാൻ
ഉപഹാരം നൽകുന്നു


മുൻ ആർ.ഡി.ഒ കോഴിശ്ശേരി നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു. , മലബാർ ദേവസ്വം ബോർഡ് ഏരിയ ചെയർമാൻ ഒ.കെ. ബേബി ശങ്കർ, ഗ്രന്ഥശാല സെക്രട്ടറി
പി.രവീന്ദ്രൻ , അംഗങ്ങളായ കെ..ചന്ദ്രശേഖരൻ , മുജീബ് താനാളൂർ, കബീർ ദേവധാർ , കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു.