നല്ല ആരോഗ്യം നല്ല സൗഹൃദം കൂട്ടായ്മയുടെ  ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം

 

തിരുന്നാവായ: നല്ല ആരോഗ്യം നല്ല സൗഹൃദം കൂട്ടായ്മ തിരുനാവായ കൊടക്കൽ ഗാന്ധിജിയുടെ ജന്മദിനത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും ചെയ്തു വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരി ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിൻ തുടക്കം കുറിച്ചു നല്ലരോഗ്യം നല്ല സൗഹൃദം കൂട്ടായ്മയുടെ നാസിക് ബിരാഞ്ചിറ സൈഫു കൊച്ചി സഹീർ ചെമ്മല മുജീബ് കാരത്തൂര് ഷാഹുൽ ബി എസ് എഫ് ഫിറോസ്ങ്ങാട്ടൂർ നോയൽ വാവൂർകുന്ന് എന്നിവർ നേതൃത്വം നൽകി…