Fincat

കൊളത്തൂരിൽ മൃഗാശുപത്രിക്ക് സമീപത്തെ കിണറ്റിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി 

കൊളത്തൂർ : മൃഗാശുപത്രിക്ക് സമീപത്തെ കിണറ്റിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

1 st paragraph

25 വയസ്സ് പ്രായം തോന്നിക്കും. ഇളം നീല നിറത്തിലുള്ള ടിഷർട്ടും ഫാൻ്റും ആണ് ഇയാൾ ധരിച്ചിരുന്നത്. മൃതദേഹം കണ്ടയുടനെ പ്രദേശവാസികൾ കൊളത്തൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ കൊളത്തൂർ തെക്കേക്കര ഭാഗത്തുള്ള യുവാവിന്റെതാണെന്ന് പോലീസിന് ഏകദേശം വിവരം ലഭിച്ചിട്ടുണ്ട്. കൊളത്തൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

2nd paragraph