തിരൂർ പോളിയിൽ യു.ഡി.എസ്.ഫി ന് ഏഴിൽ ഏഴും നേടി തകർപ്പൻ ജയം

തിരൂർ: തിരൂർ എസ്. എസ്.എം പോളിടെക്നിക്ക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് ഫ്- കെ എസ് യു മുന്നണി യു.ഡി.എസ്.ഫ് ഏഴിൽ ഏഴ് സീറ്റുകളും നേടി തകർപ്പൻ ജയം. വിജയികളെ തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിവാദ്യം ചെയ്തു.

വിജയികളും സ്ഥാനങ്ങളും :-

ചെയർമാൻ : യാസർ മനാഫ്
വൈസ് ചെയർമാൻ : മുഹമ്മദ് നിഹാൽ
ലേഡി വൈസ് ചെയർമാൻ :
ഫർസിൻ എ.എസ്
മാഗസിൻ എഡിറ്റർ: അഷ്ഫഹ് എം.പി
പോളി യൂണിയൻ കൗൺസിലർ : മുഹമ്മദ് സിനാൻ ടി.
ആർട്സ് സെക്രട്ടറി അജ്മൽ അലി.
ജനറൽ സെക്രട്ടറി : ഷംല കെ.