പ്രൊഫസർ പി. അബ്ദുൽ ലത്തീഫ് (83) നിര്യാതനായി

പി.എസ്.എം.ഒ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പളും മുൻ കൊമേഴ്സ് വിഭാഗം മേധാവിയുമായിരുന്ന തിരുരങ്ങാടി ടി.സി റോഡ് സ്വദേശി പ്രൊഫസർ പി. അബ്ദുൽ ലത്തീഫ് (83) നിര്യാതനായി.

ഭാര്യ: പരേതയായ ലൈലാമ്മ ടീച്ചർ,

മക്കൾ: നജീബ്, ഷൈല (SNMHS സ്കൂൾ അധ്യാപിക) ,ഷൈനി (നന്നമ്പ്ര സർവീസ് സഹകരണ ബാങ്ക്).

മരുമക്കൾ : ഷാജിന തിരുർ, പരേതനായ ഡോ. ഷാജഹാൻ.