Fincat
Browsing Category

Z-Featured

ഇന്ന് എസ് എഫ് ഐ പഠിപ്പ് മുടക്ക്

സംസ്ഥാനത്ത് ഇന്ന് പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ. കേരള സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക് നടത്തുന്നത്. സര്‍വകലാശാലകള്‍ കാവി…

സംസ്ഥാനത്ത് രണ്ടിടത്തായി ഒഴുക്കില്‍പെട്ട് ജീവനോടെ കണ്ടെത്തിയ 2 പെണ്‍കുട്ടികളും മരിച്ചു

സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മുങ്ങിമരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത് ഒഴുക്കില്‍പെട്ട 14കാരി ശിവാനിയും കോട്ടയം ഈരാറ്റുപേട്ടയില്‍ ഒഴുക്കില്‍പെട്ട 18കാരി ഐറിനും കൊല്ലം കുളത്തൂപ്പുഴയില്‍ കയത്തില്‍ വീണ് ഫൈസലെന്ന യുവാവുമാണ്…

40 അക്കൗണ്ടുകളിലായി 106 കോടി രൂപ, കോടികള്‍ വിലമതിക്കുന്ന ഭൂമിയും; മതപരിവര്‍ത്തന കേസില്‍ പിടിയിലായ…

മതപരിവര്‍ത്തന സംഘത്തിന്റെ സൂത്രധാരനായ ജമാലുദ്ദീന്‍ എന്ന ചങ്കൂര്‍ ബാബക്ക് 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് പൊലീസ്. ഇയാള്‍ക്ക് പ്രധാനമായും മിഡില്‍ ഈസ്റ്റില്‍ നിന്നാണ് പണം ലഭിച്ചിരുന്നതെന്നും കോടിക്കണക്കിന്…

ഗോള്‍മഴയോടെ പിഎസ്ജി ഫൈനലില്‍ ; സൂപ്പര്‍ പോരാട്ടത്തില്‍ റയലിന് നാണം കെട്ട തോല്‍വി

ന്യൂജഴ്‌സി: ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമിഫൈനലില്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കെതിരെ റയല്‍ മാഡ്രിഡിന് നാണംകെട്ട തോല്‍വി. ഏകപക്ഷീയമായ നാല് ഗോളിനാണ് സ്പാനിഷ് വമ്പന്മാര്‍ ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളോട് തോറ്റത്. സ്പാനിഷ്…

തലകീഴായി മറിഞ്ഞ ആംബുലൻസിൻ്റെ ഡ്രൈവർ സീറ്റിനടിയിൽ വാൾ ; ആംബുലൻസിൽ എന്തിനാണ് മാരകായുധമെന്ന ചോദ്യം…

ബസ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിലെത്തിക്കാനെത്തിയ ആംബുലൻസ് തലകീഴായി മറിഞ്ഞ സംഭവത്തിൽ അപകടത്തിൽപെട്ട ആംബുലൻസിൽ നിന്നും വാൾ കണ്ടെത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഞായറാഴ്ച രാവിലെ കള്ളിക്കാട്…

കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; വിവിധ ടെർമിനലുകളിൽ നിന്നായി നിരവധി പേർ പിടിയിൽ

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള പല ശ്രമങ്ങളും വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർ വിജയകരമായി തടഞ്ഞതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ടെർമിനൽ 1, 4, 5 എന്നിവയുൾപ്പെടെ വിവിധ പാസഞ്ചർ…

സൗദിയില്‍ സിനിമ വ്യവസായത്തില്‍ വന്‍ കുതിപ്പ് ; ടിക്കറ്റ് വില്‍പനയില്‍ പുതിയ റെകോര്‍ഡ്; ഒരാഴ്ചത്തെ…

റിയാദ്: സൗദി സിനിമ വ്യവസായത്തില്‍ വന്‍ കുതിപ്പ്. ടിക്കറ്റ് വിറ്റുവരവില്‍ പുതിയ റെക്കോര്‍ഡ്. ജൂണ്‍ 29 മുതല്‍ ജൂലൈ അഞ്ചു വരെ ഒരാഴ്ചത്തെ വരുമാനം 3.17 കോടി റിയാല്‍ ആണെന്ന് ഫിലിം കമ്മീഷന്‍ വ്യക്തമാക്കി. 46 ചിത്രങ്ങള്‍ ഈ കാലയളവില്‍ സൗദിയിലെ…

ഇടപാടുകാരെ വഞ്ചിച്ച്‌ 100 കോടിയിലേറെ രൂപ തട്ടിയ മലയാളി ദമ്ബതികള്‍ കെനിയയിലേക്ക് കടന്നു; പരാതിയുമായി…

ബെംഗളുരൂ: ബെംഗളൂരുവില്‍ ഇടപാടുകാരെ വഞ്ചിച്ച്‌ 100 കോടിയിലേറെ രൂപ തട്ടിയ മലയാളി ദമ്ബതികള്‍ കെനിയയിലേക്ക് കടന്നു.ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച ആലപ്പുഴ സ്വദേശി ടോമി എം വര്‍ഗീസും ഭാര്യ സിനിയും കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കാണ്…

പണിമുടക്കിനെ വിമർശിച്ച് എസ്.വൈ.എസ് നേതാവ് ഹക്കീം അസ്ഹരി

പണിമുടക്കിനെതിരെ വിമർശനവുമായി കാന്തപുരം സുന്നി വിഭാഗം എസ്.വൈ.എസ് നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി . സമര മുറകൾ ക്രിയാത്മകവണമെന്നും പ്രകടനപരതക്കപ്പുറം, ഹർത്താലുകൾ പരിഹരിച്ച സാമൂഹ്യ പ്രശ്നങ്ങൾ ഏതൊക്കെയെന്ന ചോദ്യത്തിന് മുന്നിൽ…