കാവുംപുറത്ത് ഫാത്തിമ നിര്യാതയായി

ഇട്ടിലാക്കൽ: പരേതനായ കാവുംപുറത്ത് മുഹമ്മദ്‌ കുട്ടിയുടെ ഭാര്യ ഫാത്തിമ (74) നിര്യാതയായി.
മക്കൾ: ഫൈസൽ (ഇലക്ട്രീഷൻ),
അനസ് (അബുദാബി),
ലൈല, ആരിഫ, സാജിദ, റസിയ, നുസ്രത്ത്‌.
മരുമക്കൾ: ഹംസ ഓമച്ചപ്പുഴ (സൗദി),
മുഹമ്മദ്‌ കുട്ടി (പയ്യനങ്ങാടി),
നസീം താനാളൂർ (അൽ ഐൻ), മുഹമ്മദ്‌ ഫൈസൽ കുറുക്കോൾ (കെഎസ്ഇബി അസി. എഞ്ചിനീയർ തിരൂർ), മുനീറ അല്ലൂർ, ഫാസില പാലത്തിങ്ങൽ, പരേതനായ അബ്ദുസമദ്.