Main Banner

എം ജി എം ഖുർആൻ ക്വിസ് മത്സരം സംഘടിപ്പിച്ചു

തിരുന്നാവായ : റമദാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ എം ജി എം തെക്കൻ കുറ്റൂർ മേഖല കമ്മറ്റി ഖുർആൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷിദ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.നിബ്രാസുൽ ഹഖ്, പാറപ്പുറത്ത് യാസിർ എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. റമദാൻ കാമ്പയിന്റെ ഭാഗമായി അഹ് ലൻ അന്നൂർ, വേദ വെളിച്ചം, മിസ്ബാഹ് ഖുർആൻ വിജ്ഞാന പരീക്ഷ, ഇഫ്താർ മുറ്റം, ദി ലൈറ്റ് മെസേജ് കോർണർ, തസ്കിയത്ത് സംഗമം, ഫർഹതാൻ എന്നിവ നടന്നു.

 

1 st paragraph