തൊഴിൽമേള: തൊഴിൽ ദാതാക്കൾ ഒഴിവുകൾ അറിയിക്കണം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24ന് വളാഞ്ചേരി കെ ആർ എസ് ശ്രീ നാരായണ കോളജിൽ സൗജന്യ മെഗാ തൊഴിൽ മേള നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്ന തൊഴിൽ ദാതാക്കൾ ജൂൺ 19ന് മുമ്പായി mpmempcentre@gmail.com എന്ന ഇ-മെയിലിൽ ഒഴിവുകളുടെ വിവരങ്ങൾ അറിയിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു ഫോൺ: 0483 2734737, 8078428570