സംസ്ഥാനത്ത് വീണ്ടും പനി മരണം; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പനി ബാധിച്ച്‌ മരിച്ചു

കൊച്ചി:സംസ്ഥാനത്ത് വീണ്ടും പനി മരണം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ധനിഷ്‌ക്കാണ് മരിച്ചത്. ചാഴൂര്‍ എസ്‌എന്‍എംഎച്ച്‌എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.