Main Banner

പിതാവിന്റെ ലോട്ടറിക്കടയില്‍നിന്ന് ടിക്കറ്റെടുത്ത മകള്‍ക്ക് 75 ലക്ഷം ഒന്നാം സമ്മാനം

തൃശ്ശൂര്‍ പിതാവിന്റെ ലോട്ടറി കടയില്‍ നിന്ന് മകളെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം. ഇന്നലെ നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് അരൂര്‍ നെട്ടേശേരില്‍ എന്‍ ജെ അഗസ്റ്റിന്റെ മകന്‍ ആഷ്ലി എടുത്ത ടിക്കറ്റിന് അടിച്ചത്. പത്തുവര്‍ഷമായി അരൂര്‍ ക്ഷേത്രം കവലക്ക് സമയം ദേശീയപാതയോരത്തില്‍ ലോട്ടറി വില്പന നടത്തുകയാണ് അഗസ്റ്റിന്‍.

1 st paragraph