റെയില്‍വേ ഗേറ്റ് അടച്ചിടും
അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാണിയമ്പലം റെയില്‍വേ ഗേറ്റ് ജൂലൈ ഒന്ന് രാവിലെ എട്ടു മണി മുതല്‍ ജൂലൈ മൂന്ന് വൈകിട്ട് എട്ടു മണി വരെ അടച്ചിടും. വാഹന യാത്രയ്ക്കായി വാണിയമ്പലം- വെള്ളാമ്പ്രം- നടുവത്ത്- വണ്ടൂര്‍ റോഡ് ഉപയോഗപ്പെടുത്തണമെന്ന് റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.