അക്ഷയ ഭാഗ്യക്കുറി നറുക്കെടുത്തു; ഒന്നാം സമ്മാനം തിരൂരില്‍

അക്ഷയ ഭാഗ്യക്കുറി നറുക്കെടുത്തു. തിരൂരാണ് ഒന്നാം സമ്മാനം. AX 929054 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AZ 524755 എന്ന നമ്പറിനാണ്. പട്ടാമ്പിയിൽ വിറ്റ ലോട്ടറിക്കാണ് രണ്ടാം സമ്മാനം.