Fincat

അമിതവേഗത്തിൽ പായുന്ന വാഹനങ്ങളെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പിന്റെ സഞ്ചരിക്കുന്ന എ ഐ ക്യാമറകൾ നിരത്തിൽ

 

1 st paragraph

അമിതവേഗത്തിൽ പായുന്ന വാഹനങ്ങളെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പിന്റെ സഞ്ചരിക്കുന്ന AI കാമറ പ്രവർത്തനം ആരംഭിച്ചു.

മൊബൈൽ സ്പീഡ് വൈലേഷൻ ഡിറ്റക്ഷൻ സിസ്റ്റം കാമറ സംവിധാനം ഒരുക്കിയിരിക്കുന്ന വാഹനം 18 മുതലാണ് നിരത്തിലിറങ്ങിയത്. നാലുദിവസം കൊണ്ട് 12 കേസുകൾ പിടികൂടി. ഇലക്ട്രിക് വാഹനങ്ങളിൽ കെൽട്രോണിന്റെ സഹായത്തോടെയാണ് AI കാമറകൾ പ്രവർത്തിക്കുന്നത്.

2nd paragraph

നിരത്തിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്താതെ തന്നെ അമിതവേഗത്തിൽ പോകുന്ന വാഹനങ്ങളെ കണ്ടുപിടിക്കാൻ സാധിക്കും. രാത്രിയിലും കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിയും. എറണാകുളത്തിനുപുറമെ കോട്ടയം, ഇടുക്കി ജില്ലകൾക്കും ഒരുവാഹനമാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക.