Fincat

ആരാധകരുടെ ‘നടിപ്പിൻ നായകൻ’, മികച്ച നടൻ, കീഴടക്കുമോ ബോക്‌സോഫീസും

ഒരു കാലത്ത് യുവാക്കളുടെ ഇൻസ്പിരേഷനായിരുന്നു നടിപ്പിൻ നായകനെന്ന വിളിപ്പേരുള്ള തമിഴ് നടൻ സൂര്യ. വാരണം ആയിരം,ഗജിനി, സിങ്കം തുടങ്ങിയ നിരവധി ഗംഭീര സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ സൂര്യ മികച്ച നടനെന്ന് ലേബല്‍ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.

1 st paragraph

ഒരുപാട് പ്രതീക്ഷയുള്ള ചിത്രങ്ങളാണ് സൂര്യയുടേതായി ഇനി വരാനുള്ളത്. ഒരു മികച്ച നടന്റെ ഗംഭീര ബോക്സോഫീസ് പ്രകടനത്തിന് സിനിമാലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതേയുള്ളൂ… കേള്‍ക്കാം സിനിപോഡ്- ആരാധകരുടെ ‘നടിപ്പിൻ നായകൻ’, മികച്ച നടൻ. ഇനിയാത്ര ബോക്സോഫീസ് കീഴടക്കാനോ സിനിപോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.