Fincat

ദേശീയ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് യാത്രയയപ്പ് നൽകി

ഉത്തരാഘണ്ഡ് ഡെറാഡൂണിൽ വെച്ച് ഡിസംബർ 1 , 2 , 3 തിയ്യതികളിൽ നടക്കുന്ന ദേശീയ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന

1 st paragraph

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ബെസ്റ്റ് തൈക്വാൻഡോ ക്ലമ്പിലെ വിദ്യാർത്ഥികൾക്ക് സ്റ്റാർ കൊട്ടന്തല പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ വെച്ച് യാത്രയപ്പ് നൽകി. സ്റ്റാർ കൊട്ടന്തല വൈസ് പ്രസിഡന്റ് റിയാസ് പി കെ ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് ഭാരവാഹികളായ , നിസാം എം.കെ , സാദിഖ് സി, റഷീദ് സി , ഇഖ്ബാൽ പട്ടയത്ത് , ഫവാദ് സി, ശംസു മുക്കത്ത് , ശംസീർ കെ.പി തുടങ്ങിയവർ സംബന്ധിച്ചു.